ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍...
നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്ജന്റീനക്കാരന് ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്. ‘റൊണാള്‍ഡീഞ്ഞോയെ ഞാന്‍ ഏറെ...
നായകന് ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2) ഞെട്ടിക്കുന്ന...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ എന്ന തന്റെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടതില്‍ നിരാശനെന്ന് മുന്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്ക സെന്റനാരിയോയിലാണ് ബാറ്റിയുടെ 54 ഗോള്‍ എന്ന റെക്കോര്‍ഡ് മെസ്സി...
മോസ്കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന് ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ് ടെല്‍സറ്റാര്‍18 ഡിസൈന്‍ ചെയ്തിരിക്കുന്നത്....
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടാറുണ്ടെന്ന ആരോപണം നിഷേധിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്റര്‍ മിലാനില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൗറോ ഇക്കാര്‍ഡിക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കാത്തത്...
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ബാര്‍സലോണക്ക് സീസണിലെ പത്താം ജയം. കരുത്തരായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബാര്‍സ അപരാജിത കുതിപ്പ് തുടര്‍ന്നത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം കണ്ട പാക്കോ അല്‍കാസറിന്റെ ഇരട്ട ഗോളുകളാണ്...
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്...
ബാഴ്സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്സയുടെ ലോക നായകന് തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം കൊള്ളുകന്നവരാണവര്. ഡ്രിബിളിങില്‍...
ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്‍ച്ചുഗലിന്റെ...