മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ വന്‍ അട്ടിമറിയുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ട് ബാഴ്സലോണ. ലാലീഗയില്‍ വലിയ വിലാസമില്ലാത്ത ജിറോനക്ക് മുന്നില്‍ ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക്ക് നേട്ടത്തിന് ശേഷം പുതിയ ലുക്കിലെത്തിയ മെസി നയിച്ച ബാര്‍സ വിയര്‍ക്കുന്ന കാഴ്ചയായിരുന്നു...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍ കുച്ചോ ഹെര്‍ണാണ്ടസാണ്...
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)...
സീസണിലെ ആദ്യ ലാലീഗ മല്‍സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. അലാവസിനെതിരെ നടന്ന പോരാട്ടത്തില്‍ ടീം ക്യാപ്റ്റനായി ഇറങ്ങിയ ആര്‍ജന്റീനിയന്‍ നായകന് ആദ്യ മത്സരത്തില്‍ തന്നെ ആരാധകരെ ഹരം കൊള്ളിച്ചാണ് മടങ്ങിയ. മത്സരത്തില്‍...
നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍...
യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജിമ്മില്‍ വച്ചാണ്...
റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി അര്‍ജന്റീനക്കെതിരെ ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടിങിലൂടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി പ്രമുഖരുടെ ഗോളുകള്‍ പിന്തള്ളി ...
മോസ്കോ ലൈറ്റ്സ് (16) കമാലു അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...
കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച...
മോസ്ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു...