പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്സലോണ എഫ്സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്സലോണക്ക് നാണംകെട്ട പരാജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയും സുവാരസും ഗ്രീസ്മാനും അടങ്ങുന്ന ബാഴ്സലോണയെ ഗ്രാനഡ...
ബാഴ്സലോണ: പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ബാഴ്സലോണയുടെ ആദ്യ പോരാട്ടത്തില്‍ കളിക്കും. മെസിയും നെറ്റോയും ഫിറ്റ്നസ് വീണ്ടെടുത്തതായി ബാഴ്സ വ്യക്തമാക്കി. സുവരാസും സ്ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബൊറൂസിയക്കെതിരെ ബാഴ്സ...
ബാഴ്സ വിട്ട് പോവുന്നതില്‍ മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ക്ലബ്ബ് മേധാവിയുടെ ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകായണ് മെസ്സി. ദിവസങ്ങള്‍ക്കുശേഷമാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ...
അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തോമ്യോ. ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ മെസ്സി ഇതുവരെ കളിച്ചിട്ടില്ല . മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ...
മെസിയുടെ മാന്ത്രിക ഗോള്‍ സീസണിലെ മികച്ച ഗോളിന് നല്കി വരുന്ന പുഷ്കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടി. മെസിയുടേതടക്കം മൂന്ന് ഗോളുകളാണ് അന്തിമ പട്ടികയിലുള്ളത്. കൊളംബിയന്‍ താരം ജുവാന്‍ ഫെര്‍ണാഡോ, ഹങ്കേറിയന്‍ താരം ഡാനിയേല്‍...
ബ്രസീലിയന്‍ സ്ട്രൈക്കറും ബാഴ്സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെയ്മറെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍...
ലിസ്ബന്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരാണ് മെസിയും ക്രിസ്റ്റ്യാനോയും. കാല്പന്തു കളിയില്‍ ഒന്നിനൊന്നു മെച്ചമായ വിസ്മയങ്ങള്‍ തീര്‍ത്തു മുന്നേറുന്ന രണ്ടുപേര്‍. മെസിയേക്കാള്‍ താനാണ് മികച്ചവനെന്ന് ക്രിസ്റ്റ്യാനോ പലവട്ടം അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇരുവരിലും ആരാണ് മികച്ചതെന്ന ആരാധകരുടെ...
ബ്യൂണസ് ഐറിസ്: കോപ്പ് അമേരിക്ക ലൂസേഴ്സ് ഫൈനലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ലയണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക്...
റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500...
ദിബിന് ഗോപന് ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണക്ക് വേണ്ടി ബൂട്ടണിയുക എന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാര്‍സ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം ഗ്രീസ്മാനെയും...