കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട 5 വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ...
റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കുന്നാഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് പരാതി.
വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരായി സര്‍ക്കുലര്‍ ഇറക്കിയ എംഇഎസിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മറുപടി. മിസ്ഹബ് കീഴരിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്. കളന്തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ്...
കോഴിക്കോട്: മെഡിക്കല്‍ പഠന പ്രവേശനത്തിന് ആറു ലക്ഷം രൂപ വീതം പ്രതിവര്‍ഷം ബാങ്ക് ഗ്യാരണ്ടി നല്കാനാവാത്ത പാവപ്പെട്ട മുസ്ലിം-ദളിത് വിദ്യാര്‍ത്ഥികളെ ആ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍ അറിയിച്ചു. എം.ഇ.എസ്...