india12 months ago
വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍; വൈ.എസ്.ആര് തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും
ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മിളയെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സ്വീകരിക്കും.