News4 years ago
കോവിഡ്; 111 കിലോ ഭാരം, കൊളസ്ട്രോള്‍ ഉള്‍പ്പെടെ ജീവിതശൈലി രോഗങ്ങള്‍ വേറെയും; ട്രംപിന് ഭീഷണി ഇതൊക്കെ..
ട്രംപിന് ജീവിതശൈലീ രോഗങ്ങളും അമിത ശരീരഭാരവും വലിയ ഭീഷണി ഉയര്‍ത്തുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന് 111 കിലോഗ്രാം തൂക്കമുണ്ട്. ഒപ്പം കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജൂണില്‍ പ്രസിഡന്റിന് നടത്തിയ പതിവ്...