2014ലാണ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചത്.
ഇന്ത്യ ഗവണ്മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്കട്ടെ. ഈ ദുഷ്കരമായ നിമിഷങ്ങളില്‍...
14 മാസത്തിന് ശേഷമാണ് മുഫ്തിയെ വീട്ടുകടങ്കലില് നിന്ന് മോചിപ്പിക്കുന്നത്
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയ കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിക്ക് അനുമതി നിഷേധിച്ചു. കാശ്മീരിന്റെ 370 വകുപ്പ് റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് കാശ്മീരിലെ പ്രമുഖ നേതാക്കന്മാരെയെല്ലാം സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണ്. ഉമ്മയെ കാണണമെന്ന്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ റംസാന് മാസത്തില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വെടിനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മെഹബൂബ മുഫ്തി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റമളാനില്‍ വെടിവെക്കല്‍ നിര്‍ത്തലാക്കിയിരുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കാശ്മീരികള്‍ക്ക് റംസാന്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യ സിങ് ഠാക്കൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷനുമായ മഹ്ബൂബ മുഫ്തി. താനായിരുന്നു ഒരു തീവ്രവാദിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ നിയമ സാധുത ചോദ്യം ചെയ്ത് രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച പാര്‍ട്ടികളെ ഭീകരവാദ അനുകൂല പാര്‍ട്ടിയെന്ന് വിളിച്ച ബി.ജെ.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത് അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശം അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപരവുമാണ്. ഇന്നലെ വരെ...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി സത്യപാല്‍ മാലിക് രംഗത്തെത്തി. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നാണ് ഗവര്‍ണറുടെ വിശദീകരണം. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ...
ശ്രീനഗര്‍: പി.ഡി.പിയിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് ജമ്മു കശ്മീരില്‍ വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പി.ഡി.പിയുടെ വിമത എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം. ബി.ജെ.പിക്ക് പിന്തുണ...