2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി എം.പി ദ്വിവേദി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് ദ്വിവേദിയുടെ പരാമര്‍ശത്തിനെതിരെ മുഫ്തി വിമര്‍ശനവുമായെത്തിയത്. ആധുനിക ലോകത്തു പോലും, പുരുഷാധിപത്യ...
ശ്രീനഗര്‍: കഠ്വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ് രംഗത്ത്. കശ്മീരില്‍...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍ അബ്ദുല്ല രംഗത്തെത്തിയത്....
ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ബി.ജെ.പി, പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണമായത്. 87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ്...
ന്യൂഡല്‍ഹി: കഠ്വ കൂട്ടബലാല്‍സംഗ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഛണ്ഡിഗഡിലേക്കു മാറ്റുക, കേസ് സി.ബി.ഐക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്ജികളിന്മേലാണ് വാദം. നേരത്തെ കേസിന്റെ വിചാരണ തിങ്കളാഴ്ച...
ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ...