സ്കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും, മുന്നില്‍വെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി.
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ...
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി തലവന്‍ ബീഫ് വിഷയത്തില്‍ ഈ നിലപാടെടുത്തത്
അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം
ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധപതിച്ചിരിക്കുന്നു. ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാഠ്യപദ്ധതിയില്‍ ഹിന്ദി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര...
ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്...
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള...
ഷില്ലോങ്: ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി കോണ്‍ഗ്രസിതര കക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കമാണ് മതേതര കക്ഷികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ബി.ജെ.പി നീക്കം...
മേഘാലയില്‍ സര്‍ക്കാര്‍ രുപീകരണത്തിന് അവകാശമുന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്. ഇക്കാര്യം കമല്‍നാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയില്‍ 21...
ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും...