kerala2 days ago
മെഗാ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടം; മൂന്ന് കോര്പറേഷന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്