india4 years ago
ഹാത്രാസ് പെണ്‍കുട്ടിക്ക് മേല്‍ നടന്നത് കടുത്ത ബലപ്രയോഗം; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നായിരുന്നു യു.പി പൊലീസിന്റെ വാദം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.