ഓക്സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്ന മുംബൈ കോര്പ്പറേഷന് മികച്ച മാതൃകയാണെന്ന് കോടതി പറഞ്ഞു.
ന്നാല് ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ദിവസങ്ങളായി തമിഴ്നാട്ടിലെ പലയിടത്തും വലിയ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്.
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു സംസ്ഥാനത്തെയും ഓക്സിജന്‍ പ്രശ്നം കേന്ദ്രം തള്ളിക്കളയില്ല എന്നും അവര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്സിജന്‍ സ്റ്റോക്ക് ചെയ്യാന്‍...