india2 years ago
രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍; കേരളത്തെ പാടെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍
ആന്ധ്രാപ്രദേശ്, രാജസ്ഥാന്(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്