ഗൈനക്കോളജിസ്റ്റ് ഡോ.കെവി പ്രീതയ്ക്കെതിരെ അതിജീവത പൊലീസ് കമ്മിഷണര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്കി
മെഡിക്കല്‍ കോളജുകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പറയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ പാലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നിലവിൽ പുതിയ കാഷ്വാലിറ്റി പരിസരംപോലും അപകടമേഖലയാണ്
മൃതദേഹത്തോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനാദരവ് കാട്ടിയതായും പരാതിയുണ്ട്
കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ചെയ്യാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ അവലുകുന്ന് ഭാഗത്ത് പുതുവല്‍വെളി വീട്ടില്‍ ആദര്‍ശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി...
അക്രമണത്തില്‍ പരിക്കേറ്റ ഷൈബു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണുള്ളത്
60-ാമത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ ജനുവരി 21 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കെ.കെ ശൈലജയേയും കെ.സി വേണുഗോപാലിനേയും ഒഴിവാക്കിയതിനെതിരേയും സുധാകരന് പ്രതികരിച്ചു
സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി ചെയ്യാന്‍ തയ്യാറാകുന്നത്
സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീം കോടതിസ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീം കോടതി