കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് മകന് അശ്വിന്റെ ചികിത്സക്ക് സഹായം വേണമെന്ന അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുത്തെത്തിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ/ഫാര്‍മസി/ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.
മേഖലയിലെ തന്നെ ആദ്യ സ്പൈന ബൈഫിഡ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഡോ. മന്ദീപ് സിംഗിന് ചരിത്ര നേട്ടം
രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതി
അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ സിസേറിയന്റെ ആവശ്യമില്ലെന്ന ബോധവത്കരണം വ്യാപകമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
ചികിത്സ തേടിയതിനു പിന്നാലെയാണ് മുടി കൊഴിഞ്ഞതെന്നും മരണത്തിനു കാരണം ഡോക്ടറാണെന്നും കുറിപ്പില്‍ പറയുന്നു.
ഇന്ന് ലോക മാനസികാരോഗ്യ ദിനം
ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.
താമരശ്ശേരി: കൂട്ടുകാരെല്ലാം തങ്ങളുടെ കൈകള്‍ ഉപയോഗിച്ച് എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ അഞ്ചുവയസ്സുകാരിയായ ഉമ്മുസല്‍മക്ക് സങ്കടം വരും. ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മറ്റും അവള്‍ക്ക് പരിമിതികളേറെയാണ്. കാരുണ്യതീരം ക്യാമ്പസില്‍ നിന്ന് ഇപ്പോള്‍ ഫിസിയോതെറാപ്പി ലഭിക്കുന്നതോടെ...