FOREIGN9 months ago
പുതുതായി കുവൈറ്റില്‍ എത്തുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി
ആരോഗ്യമന്ത്രി ഡോ.അഹ്മദ് അല്‍ അവാദിയുടെ പുതിയ തീരുമാനമനുസരിച്ച്, കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെങ്കില്‍ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും.