ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു....
പ്രിന്റ്, ഇലക്ള്‍ട്രോണിക്സ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്‍ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില്‍ പേരുവെച്ചെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ പോലും സവര്‍ണത ത്രസിച്ചു നില്ക്കുന്നു.
ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ് കോടതി നയം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ...
"കൽമേയിജാൻ" കുഞ്ഞിന് വേറിട്ട രീതിയിൽ പേര് വിളിച്ച് മാധ്യമ ദമ്പതികൾ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അവരെ നിരന്തരം...
ജിദ്ദ: മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകനുമായ ഫാറൂഖ് ലുഖ്മാന് (80) നിര്യാതനായി. രാജ്യന്തരതലത്തിലുള്ള നിരവധി പ്രശസ്ത മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാളായി അസുഖബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പാരമ്പര്യമായി പത്രം ഉടമകളും...
ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ വാര്‍ത്ത നല്കാതിരിക്കാനാണ് പണം...
കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാര്‍. സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യ...
മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായി. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭാ യോഗങ്ങള്‍ക്കു...