കൊങ്കണ്‍ പാതയില്‍ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു....
കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാര്‍. സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യ...
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭീഷണിപ്പെടുത്തുന്നതും ഭീകരവുമായ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുന്ന നിയമത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വ്യാജ വാര്‍ത്തകള്‍...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും സാധിക്കുമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സ്മൃതി ഇറാനി സൂചന...