മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഒന്നിച്ച് രാജ്യത്തെ മാധ്യമ ശൃഖല. സര്‍ക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്ന ‘അറിയാനുള്ള അവകാശം’ എന്ന മുദ്രാവാക്യത്തിന് പിന്തുണയുമായാണ് വാര്‍ത്താ ഏജന്‍സികള്‍ രംഗത്തെത്തിയിരിക്കുന്നത്. സാധാരണ കടുത്ത എതിരാളികളായ...
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി കെഎം ഷാജി എം.എല്‍.എ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ...
ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ് വെഗാസിലായിരുന്നു പുരസ്കാരദാന...
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കൊണ്ടുവന്ന വിവാദ ഉത്തരവ് പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു. പ്രധാനമന്ത്രി ഇടപെട്ടാണ്...