india2 years ago
ഇടപെട്ട് കര്‍ഷക നേതാക്കള്‍; മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാതെ താരങ്ങള്‍
ദേശീയ ഗുസ്തി ഫെഡറേഷന് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന്് താല്‍ക്കാലികമായി പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പിന്മാറ്റം. തങ്ങളുടെ...