More7 years ago
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ബിജെപിയിലേക്ക്
മക്ക മസ്ജിദ് സ്ഫോടനക്കേസിലെ കുറ്റാരോപിതരായ അഞ്ചുപേരെയും വെറുതെ വിട്ട ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ബിജെപിയിലേക്ക്. ബിജെപി ഹൈദരാബാദ് ഘടകം നേതാവാണ് നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്.’ ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ കഴിഞ്ഞ ദിവസം ഹൈദരാബാദ്...