kerala1 year ago
നവകേരള സദസ്: ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണം; പറ്റില്ലെന്ന് വ്യാപാരികള്‍
സി.പി.എം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്. തങ്ങളോട് ആലോചിക്കാതെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.