പരിചിതമായ ചില കോഡുകള്‍ പറഞ്ഞാണ് ഇടപാടുകാര്‍ സാധനം വാങ്ങുന്നത്.
പ്രത്യേക സ്ക്വാഡിന്റെ പരിശോധനയിലാണ് ദമ്പതികളെന്ന് വ്യാജേനെ താമസിക്കുന്ന ഇരുവരെയും പിടികൂടിയത്
ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയാണ് (0.45ഗ്രാം) ഇവരില്‍ നിന്നും പിടികൂടിയത്
പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം.
പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശ്ശൂര്‍ രണ്ടുയുവാക്കള്‍ പിടിയില്‍
എം.ഡി.എം.എയുമായി 19കാരന് പിടിയില്‍
തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരം....
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷത്തോളം വില വരും.
.പെരിയാട്ടടുക്കം റിയാസ് എന്നറിയപ്പെടുന്ന പ്രതി പലപിടിച്ചുപറിക്കേസുകളിലടക്കംപ്രതിയാണ്