ഇരുവരില്‍ നിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളില്‍ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ട്. ഈ വര്‍ഷം മാത്രം 50ലധികം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സ്ത്രീകള്‍ പ്രതികളാകുന്ന...
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.
കല്യാണത്തിനോടുബന്ധിച്ച് റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളിയില്‍ ഷാരോണി(27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍...
150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയില്‍ നിന്ന് കണ്ടെത്തിയത്
20 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു
വില്പനക്ക് കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 32.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമരശ്ശേരി താരോത്ത് അറക്കല്‍ വീട്ടില്‍ റിജാസ്(30) അടിവാരം നൂറാംതോട് തടത്തിരീക്കാത്ത് സാബിത്ത്(26),...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...
ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്. പ്രതിയില്‍ നിന്നും 2.250...