20 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു
വില്പനക്ക് കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 32.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമരശ്ശേരി താരോത്ത് അറക്കല്‍ വീട്ടില്‍ റിജാസ്(30) അടിവാരം നൂറാംതോട് തടത്തിരീക്കാത്ത് സാബിത്ത്(26),...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...
ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്. പ്രതിയില്‍ നിന്നും 2.250...
ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ നിരോധിത മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍.
ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച നിലയില്‍ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
എം.ഡി.എംഎ യുമായി ബസ് കണ്ടക്ടര്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പയ്യത്തൂര് സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്കറാണ് വടകര പൊലീസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം.ഡി.എംഎ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന...
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്സൈസിന്റെ പിടിയില്‍.
കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്