ഇടുക്കി കട്ടപ്പനയില്‍ പെണ് സുഹൃത്തിന്റെ പേഴ്സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസില്‍ കുടുക്കാന്‍ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസില്‍ കുടുക്കാന്‍...
നാട്ടില്‍ വില്പന നടത്തുന്നതിന്നായി പ്രതി ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.
എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താൻ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നകളഞ്ഞു. റബർ തോട്ടത്തിൽ ഒളിച്ച പ്രതിയെ 10 മണിക്കൂറിനു ശേഷം പൊലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പൻ മുഹമ്മദ് ഷഹൻഷയെ...
പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് നഴ്സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എം.ഡി.എം.എയെന്ന് പൊലീസ്...
കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്...
ഇരുവരില്‍ നിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളില്‍ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ട്. ഈ വര്‍ഷം മാത്രം 50ലധികം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സ്ത്രീകള്‍ പ്രതികളാകുന്ന...
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.
കല്യാണത്തിനോടുബന്ധിച്ച് റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളിയില്‍ ഷാരോണി(27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍...
150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയില്‍ നിന്ന് കണ്ടെത്തിയത്