kerala2 years ago
നിഖില്‍ തോമസിന്റെ എം.കോം രജിസ്ട്രേഷന് റദ്ദാക്കി
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ട നിഖില്‍ തോമസിന്റെ എം.കോം രജിസ്ട്രേഷന് റദ്ദാക്കി. കേരള സര്‍വകലാശാല നിഖിലിന് നല്കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലക്ക് ഔദ്യോഗികമായി...