അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തില്‍ സഹാറന്‍പൂരില്‍ സംസാരിക്കവെയാണ് മായാവതിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പപ്പുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ച കേന്ദ്ര സാസ്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി....
‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ...
ലഖ്നൗ: മനേകാ ഗാന്ധിയുടേത് ഭീഷണിയാണെന്നും അത് വിലപ്പോവില്ലെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്്ലിംകള്‍ക്ക് ജനപ്രതിനിധിയെന്ന നിലയില്‍ യാതൊരുവിധ സഹായവും ലഭിക്കില്ലെന്ന കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പ്രസംഗം വിവാദമായിരുന്നു. അതിനുള്ള...
ലക്നോ: രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബി.എസ്്.പി അധ്യക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന റാലിയിലായിരിക്കും...
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി ചെലവഴിച്ചത് 3044 കോടി രൂപ. ബി.എസ്.പി. നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും...
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍ വരുകയാണെങ്കില്‍ അത്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്ന മധ്യപ്രദേശില്‍ അടക്കം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം...
Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ...