india2 years ago
പാഠപുസ്തകത്തില്‍നിന്ന് മഹാത്മാഗാന്ധിക്ക് പിന്നാലെ മൗലാനാ അബുള്‍കലാം ആസാദും പുറത്ത്
മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍.സി.ഇ.ആര്.ടി. പരിഷ്കരിച്ച പ്ലസ്വണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിയത്. ഇതിന് മുന്‍പ് മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം,...