ഗാന്ധിയന്‍ നിലേഷ് ഗുപ്ത, അലോക് രത്ന എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ളുഹര്‍ നമസ്കാരത്തിന്റെ സമയമായ വേളയില്‍ ഇവര്‍ നമസ്കാരം നിര്‍വഹിക്കുകയായിരുന്നു.
17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം.
ഹര്‍ജിക്കെതിരെ സന്യാസിമാര്‍ രംഗത്തു വന്നിരുന്നു. പുറത്തുനിന്നു വരുന്നവര്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നായിരുന്നു അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭാ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചിരുന്നത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്