22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബെംഗളൂരു റിപ്പോർട്ടറായിരുന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്‍ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്‍ സ്വദേശികളുള്‍പ്പെടെ കേസിലുള്‍പ്പെട്ടപ്പോള്‍ മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്‍ സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്നേഹമാണ് -സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്‍ത്ത സാധാരണപോലെ...
പ്രമുഖ മലയാളം ദിനപത്രമായ "മാതൃഭൂമി"യുടെ ശതാബ്ദി ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കോട്ടയം: ‘മീശ’ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്കി. നോവല്‍ പ്രസിദ്ധീകരിച്ച കമല്‍റാം സജീവ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്‍...
കോട്ടയം: മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സംഭവം. കോട്ടയം വൈക്കം കല്ലറക്കടുത്ത് മുണ്ടാറില്‍ വെച്ചാണ് സംഭവം. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്....
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ...
കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്ക്കൊപ്പം നല്കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം...