Culture7 years ago
‘നിര്‍വ്യാജം ഖേദിക്കുന്നു’; ദുബായ് വ്യവസായി അല്‍ മര്‍സൂഖിയുടെ പരാതിയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി
കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് നല്കിയ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ...