സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലക്കാണ് കയ്യിലുള്ള രേഖകളുമായിമാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ ഫെയ്സ്ബൂക് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്
സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെയും. പിബി മുതൽ താഴോട്ട് എല്ലാവർക്കും പിണറായിയെ ഭയമാണ്.ഇത് സിപിഎമ്മിന്റെ അപചയമാണ് കാണിക്കുന്നതെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു