kerala10 months ago
സിദ്ധാര്‍ഥന്റെ മരണം, കൂട്ടുകാരന് അക്ഷയ് പ്രധാന സൂത്രധാരന്‍; അവനേയും പ്രതിയാക്കണം-കുടംബം
പക്ഷെ കോളേജില്‍ ഇത്രയും പ്രശ്നം ഉണ്ടായിട്ടും അക്ഷയ് തങ്ങളെ ഒന്നും അറിയിച്ചില്ലെന്നും അവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മാവന് ഷിബു പറഞ്ഞു.