ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്കുന്ന അല്‍ അസ്ഹര്‍...
മുബൈ: മുസ്ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ മെട്രോപൊളിറ്റന്‍...
അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്....