മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളിക്കു നേരെ അക്രമമഴിച്ചു വിട്ടത്
വൈദ്യുതി ബില്ലിലെ വ്യത്യാസം ആരോപിച്ച് മാസങ്ങളായി വാട്സപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശത്തിന് ഫെയ്സ്ബുക്കിലൂടെയാണ് കെഎസ്ഇബി മറുപടി നല്‍കിയത്
ഏതന്‍സിലെ മുസ്ലിംകളുടെ ചരിത്ര നിമിഷമാണ് ഇതെന്ന് മസ്ജിദ് ഭരണസമിതി അംഗമായ ഹൈദര്‍ ആഷിര്‍ പറഞ്ഞു.
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരായ ഒമ്പത് പേരെ കുറിച്ച് വിവരമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ...
ആഗ്ര: താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. ജുലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപടി കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്കുന്ന വിശദീകരണം.നമസ്കാരത്തിന് വുളു(ദേഹശുദ്ധി)...
ലക്നോ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ തലസ്ഥാനമായ ലക്നോവിലെ നഗര മധ്യത്തിലുള്ള ടീലെ വാലി മസ്ജിദിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്മണ പ്രതിമ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനം. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ മുസ്്ലിം പണ്ഡിതര്‍...
കെയ്റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ...
ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്കുന്ന അല്‍ അസ്ഹര്‍...
മുബൈ: മുസ്ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ മെട്രോപൊളിറ്റന്‍...
അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്....