ഹര്ജിയെ എതിര്ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത് അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എഎസ്ഐ ഡയറക്ടര് ജനറലിന് ഹിന്ദു സേന അധ്യക്ഷന് കത്ത് അയച്ചു
സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.
ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്ഷമുണ്ടായത്.
ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കം ഉൾപ്പെടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനും ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നൂറുക്കണക്കിന് ആളുകളാണ് സെപ്റ്റബര് 21ന് പൊളിക്കല് നടപടിക്കെതിരെ ധാരാവിയില് പ്രതിഷേധിച്ചത്.
നബിദിനത്തിന്റെ തലേന്ന് ഞായറാഴ്ച രാത്രി 10.30 ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തത്.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം.
ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര് ഗ്രാമത്തിലെ മസ്ജിദ് ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്ക്കെതിരായ അക്രമങ്ങള് പതിവാണ്.