പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.
പാലക്കാട്: ജമ്മു കശ്മീരില്‍ വീരമൃത്യുവരിച്ച പാലക്കാട് കോട്ടായി കോട്ടചന്തയില്‍ ജവാന് ശ്രീജിത്തിന്റെ ഭൗതികശരീരം ഒദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11.15ന് പരുത്തിപ്പുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. രാവിലെ എട്ട് മുതല്‍ 10 വരെ പരുത്തിപ്പുള്ളി എ.എല്‍.പി.സ്കൂളില്‍ പൊതുദര്‍ശനത്തിന്...