ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ ഹോപ് അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവർഷം) ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും. ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയിൽ തന്നെയുണ്ടാകും.
നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനുള്ള തള്ളികയറ്റത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരും. 2020- ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ സഞ്ചരിക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ പേരുകള്‍ ചൊവ്വയില്‍ എത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനത്തിന് മികച്ച രീതിയിലാണ് ഇന്ത്യക്കാരുടെ പ്രതികരണം....