india2 years ago
മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു;പിന്നാലെ മകളുടെ ‘ശവസംസ്കാരം’ നടത്തി കുടുംബം
ഭോപ്പാല്‍: മകള്‍ മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ശവസംസ്കാരം നടത്തി കുടുംബം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 22കാരിയായ അനാമിക ദുബേയാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത്. ജബല്‍പൂരിലെ ഒരു ബ്രാഹ്മണ കുടുംബമാണ് അനാമിക....