മുഹൂര്ത്തംതെറ്റരുതെന്ന വിശ്വാസമാണത്രെ കാരണം
ഈയടുത്ത് പങ്കെടുത്തതില്‍ വെച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങായിരുന്നു ഇതെന്ന് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു
ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.
1995ലായിരുന്നു വിവാഹം.അപ്പീലിന് ഒരുങ്ങുകയാണ് മക്കളിപ്പോള്‍.
ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു
ക്രിസ്റ്റിയന്‍ ലിബര്‍ട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രണയം സ്വന്തമാക്കാന്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി യുപിയിലെത്തിയത്
തിരുവവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് സിനിമ, വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു
53 കാരനായ രാഹുല്‍ വൈകാതെവിവാഹിതനായേക്കുമെന്ന സൂചനകൂടിയാണ് അഭിമുഖത്തിലുള്ളത്.
മുസ്ലീംകള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം കൊടുക്കും
സഹോദരീപുത്രന് അലീഷ പാര്‍ക്കറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.