വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേർക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.
ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചര്‍ച്ച നടക്കുന്നതായാണ് സൂചന.
തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം
മരിച്ച 3 പേരും അതിഥി തൊഴിലാളികളാണ്.
തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്
ചടങ്ങിനിടെ വധുവും വധുവിന്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്. വിവാഹച്ചടങ്ങില്‍ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ...
പാലക്കാട് പല്ലശേനയില് വിവാഹച്ചടങ്ങിനിടെ വരന്റെയും വധുവിന്റെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച അയല്‍വാസി സുഭാഷിനെ പൊലീസ് അറസ്റ്റ്ചെയ്തു. ആചാരപ്രകാരമാണ് ഇങ്ങനെ ചെയ്തത്. ഇത് വധുവിന് വലിയ വേദനയുളവാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വനിതാകമ്മീഷനാണ് കേസെടുത്തതും പൊലീസിനോട് അറസ്റ്റ് ചെയ്യാന്‍...
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്
കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര് ഗവായി ഇക്കാര്യം പറഞ്ഞത്. പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന്...
കയ്പമംഗലം: കല്യാണ ദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്ര അയച്ചത് പരീക്ഷ ഹാളിലേക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ല ത്ത് ഷാനവാസ് – ലൈല ദമ്പതികളുടെ മകള്‍ ഫൗസിയയാണ് ആഭരണങ്ങളും...