മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
പതിനേഴ് വര്‍ഷമായി സക്കര്‍ബര്‍ഗിനെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഫെയ്സ്ബുക് മേധാവി മാപ്പ് പറയുന്നതുള്‍പ്പെടെയുള്ള ഒന്നര മിനുട്ട് വീഡിയോ പങ്കുവെച്ചായിരുന്നു ട്വീറ്റ്.
നാല്പത് കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്സാപ്പ് മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള പേയ്മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്സാപ്പില്‍ ബിജെപിക്ക് ഒരു പിടിയുണ്ടെന്നും രാഹുല്‍ ഗാന്ധി
നേരത്തെ ജോര്‍ജ് ഫ്ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്പോരിനും ഇത് കളമൊരുക്കിയിരുന്നു.
ഫെയ്സ്ബുക്കില്‍ സുഹൃത്തുകളുടെ പഴയകാല ചിത്രങ്ങളും ഓര്‍മ്മകളും ‘കുത്തിപ്പൊക്കല്‍’ പതിവുള്ളതാണ്. എന്നാല്‍ ഫെയ്സ്ബുക്ക് മുതലാളി സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ മലയാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2017 ല്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിനു താഴെയാണ് മലയാളികള്‍ നാടന്‍...
വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ മാപ്പുപറഞ്ഞു. ബ്രിട്ടീഷ് വിവര വിശകലന ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക് വിവരങ്ങള്‍ വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്ക്...
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഇന്ത്യയിലും ബ്രസീലിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ഇടപെടല്‍ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് വിവര ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.എന്‍.എന്നിന് അനുവദിച്ച...
ലണ്ടന്‍: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്കിയ ആരോപണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാ പ്രശ്നം...
കുഞ്ഞുങ്ങള്‍ ആദ്യം ഉച്ചരിക്കുന്ന വാക്കുകള്‍ എന്തെന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയാണ്. അച്ഛനെന്നോ അമ്മയെയോ ആയിരിക്കും മിക്കവാറും കുട്ടികള്‍ ആദ്യമായി ഉച്ചരിക്കുക. എന്നാല്‍ സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനു പക്ഷെ ആ...