ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്
ഗവര്‍ണര്‍ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം...
തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ...
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയതില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന് സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അദാലത്തിന്റെ...
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്‍വകലാശാല തന്നെ നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ തന്നെ ഒരു...