കൊച്ചി: മരട് ഫ്ലാറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒഴിയാന്‍ തയാറാണെന്ന് ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം തീയതിക്ക് മുന്‍പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് പരമാവധി...
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകളിലെ താമസക്കാരെ ഇന്ന് മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. ഒക്ടോബര്‍ മൂന്നിനകം മുഴുവന്‍ താമസക്കാരേയും ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം ഉപയോഗിക്കാന്‍ തീരുമാനമായി. യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഇതിന്റെ ചുമതല...
പത്തനംതിട്ട: സുപ്രീം കോടതി വിധികളോട് സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പായെന്ന് പറയുന്നവര്‍ മരട് ഫ്ലാറ്റ് വിധിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും...
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. അതേസമയം,...
കൊച്ചി: ഫഌറ്റ് ഒഴിയുമെന്നും പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് മരടിലെ ഫഌറ്റുടമകള്‍. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണം. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫഌറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫഌറ്റുടമകള്‍ ആവശ്യപ്പെട്ടു. നാലാഴ്ച്ചക്കുളളില്‍...
കൊച്ചി: മരട് ഫഌറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും താമസസൗകര്യം ഉറപ്പാക്കാനും സുപ്രീംകോടതി ഉത്തരവ്. പ്രാഥമികമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഇത് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മിറ്റിയെ...
കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെ തുടര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഇതിന്റെ ആദ്യപടിയായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും തടസപ്പെടുത്തി. ഫഌറ്റുടമകളുടെയും താമസക്കാരുടെയും...
കൊച്ചി: മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. ഫ്ലാറ്റ്...
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും. മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്കി സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ട് കൊച്ചി സബ്കളക്ടറാണ് സ്നേഹില്‍കുമാര്‍ സിംഗ്. ഇതോടെ ഫ്ലാറ്റുകള്‍...
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സ്വകാര്യ കമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി...