kerala4 years ago
ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഷാജി, ശശി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം. കേരളത്തിന് പുറത്തേക്ക് അയക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു....