Culture7 years ago
അതിരൂപത ഭൂമിയിടപാട് ഒത്തുതീര്‍പ്പിലേക്ക്
കൊച്ചി: എറണാകുളം-അങ്കമാലി അതിരുപത വിവാദ ഭൂമിയിടപാടില്‍ സഭക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) ഇന്നലെ എറണകുളത്ത് നടത്തിയ അനുരഞ്ജന യോഗത്തിലാണ് ആലഞ്ചേരി നിലപാട്...