ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൂനെ പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. അറസ്റ്റിലായവര്‍...
റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200 ഓളം വരുന്ന...
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റ്പടിക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് സൂചന. ഇവര്‍ രാത്രി ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടതായി...
താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയില്‍ ശനിയാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ ഭീതിയോടെ വനാതിര്‍ത്തിയിലുള്ള കുടുംബങ്ങള്‍. ശനിയാഴ്ച രാത്രി പത്തരയോടെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് രണ്ടാമതും ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. രാത്രി മുറ്റത്തിറങ്ങിയ ജോസിന്റെ മകന് റോബിനാണ്...
മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം...
തിരുവനന്തപുരം: നിലമ്പൂര്‍ വെടിവെപ്പിനെക്കുറിച്ച് അനേഷിച്ച മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയത്. ഏറെ വിവാദമായ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാനാകാത്തതിനാല്‍...
ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുഖുമയില് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 12സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. പരിക്കേറ്റ ഏഴുപേരില്‍ നാലുപേരുടെ അവസ്ഥ ഗുരുതരമാണ്. ആസ്പത്രിയിലെത്തിച്ചതിന് ശേഷമാണ് ഒരു ജവാന് മരണത്തിന് കീഴടങ്ങിയത്. ഉച്ചക്ക് ഒരുമണിയോടെ ചിന്താഗുഫക്കടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്തെ റോഡുനിര്മ്മിക്കുന്നവര്ക്ക്...