Culture5 years ago
ജര്‍മന്‍ കലാപം; ന്യുയറെ തഴഞ്ഞാല്‍ ദേശീയ ടീമിലേക്ക് താരങ്ങളെ നല്‍കില്ലെന്ന് ബയേണ്‍ മ്യുണിച്ച്
മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്ക്കാരന് മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്ക്കാരന് മാര്‍ക്ക് ആന്ദ്രെ ടെര്സ്റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു...