ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരെത്തിയത്. മുന്‍...
ന്യൂഡല്‍ഹി: ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെയുടെ വിവാദ പ്രസ്താവനക്കെതിരായി പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസ്സപ്പെട്ടു. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ച വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ലോക്സഭയില്‍ അടിയന്തര...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു പ്രസംഗം...
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസിലെ വിധി പ്രസ്താവത്തോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്നും ഒരു തരത്തിലുമുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ലെന്നായിരുന്നു മന്മോഹന് സിങിന്റെ പ്രതികരണം. യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വന്‍...